ഇത് ബ്ലോഗിന്റെ കാലമാണ്. അവസാനം ഞാനും ബ്ലോഗാന്‍ തീരുമാനിച്ചു. സ്വന്തമായി ഒരു ഓര്‍ക്കുത്ത് പ്രോഫയലില്ലാതെ, ഒരു ബ്ലോഗില്ലാതെ ഇന്ന് ജീവിതം ദുസ്സഹമായിരിക്കുന്നു.വന്നതിനും കണ്ടതിനും വായിച്ചതിനും എന്നെ ആശീര്‍വ്വദിച്ചതിനും നന്ദി.
വീണ്ടും വരിക.
നല്ല സദ്യ ഭാവിയില്‍ നിങ്ങള്‍ക്കായി ഒരുക്കാം.
3 comments:
കലക്കി. എന്തായാലും ഈ ബൂലോകത്തിലേക്ക് താങ്കൾക്ക് എന്റെ ഹാർദ്ദവമായ സ്വാഗതം. പോസ്റ്റി പോസ്റ്റി തളരുമ്പോൾ ഒരു ചെറു കൈതിരി നാളം കണക്കെ എന്റെ കമന്റുകൾ നിങ്ങൾക്ക് പ്രതീക്ഷിക്കാം.
പിന്നെ ഒരു സജഷൻ ഉണ്ട്. കമന്റിലെ ഈ വേർഡ് വെരിഫിക്കേഷൻ ഒഴിവാക്കിക്കൂടേ.
ഭാവുഗങ്ങൾ....
welcome to boolokam,,kaanaanpokunna poorangalkkay kaathirikkunnu..all the very best
nariye thirakki nadakkukayayirunnu evide kandathil santhosham
Post a Comment