Thursday, July 24, 2008

ഞാനും തുടങ്ങി

ഇത് ബ്ലോഗിന്റെ കാലമാണ്. അവസാനം ഞാനും ബ്ലോഗാന്‍ തീരുമാനിച്ചു. സ്വന്തമായി ഒരു ഓര്‍ക്കുത്ത് പ്രോഫയലില്ലാതെ, ഒരു ബ്ലോഗില്ലാതെ ഇന്ന് ജീവിതം ദുസ്സഹമായിരിക്കുന്നു.
വന്നതിനും കണ്ടതിനും വായിച്ചതിനും എന്നെ ആശീര്‍വ്വദിച്ചതിനും നന്ദി.

വീണ്ടും വരിക.

നല്ല സദ്യ ഭാവിയില്‍ നിങ്ങള്‍ക്കായി ഒരുക്കാം.